6/24/11
3/19/11
3/1/11
കണ്ണേ കലൈമാനേ....
2/27/11
ബൂലോകത്തേക്ക് ഞാനും.....
പ്രിയ ചങ്ങാതിമാരേ..
ബൂലോകത്തേക്ക് ഞാനും മനസ്സുവക്കുകയാണ്.
സാധരണ കാലുവക്കുകയാണു പതിവ്. ആ പതിവ് ഞാനൊഴിവാക്കുന്നു. ഇനി കൈ വയ്ക്കാമെന്നു കരുതിയാല്‍ അതിനും സാധിക്കുന്നില്ല. കാരണം ഞാന്‍ വിശദീകരിക്കുന്നില്ല... പകരം താഴെക്കാണുന്ന ചിത്രങ്ങള്‍ എന്നെക്കുറിച്ച് നിങ്ങളോടു വിശദീകരിയ്ക്കും. അതു കണ്ടതിനു ശേഷം നിങ്ങള്‍ തീരുമാനിക്കൂ... ഞാനാരാണെന്ന്...
(ഞാനാരാ മ്വാന്‍..!)

നിങ്ങളിലൊരാളയി എന്നെയും ഉള്‍പ്പെടുത്തുമെന്ന വിശ്വാസത്തോടെ....
സ്വന്തം ശിഹാബുദ്ദീന്‍

Subscribe to:
Posts (Atom)