6/24/11

സന്ധ്യക്കെന്തിനു സിന്ദൂരം

സായംസന്ധ്യകള്‍ എനിക്കിഷ്ടമാണ്, നിങ്ങള്‍ക്കോ....?

10 comments:

  1. ചോദിക്കാനുണ്ടോ.
    ഞാനും ഇഷ്ടപ്പെടുന്നു .ഏറെ.

    ReplyDelete
  2. ഇഷ്ടമാണ് , ഇനിയും വരക്കൂ...

    ReplyDelete
  3. നന്നായിരിക്കുന്നു...

    ReplyDelete
  4. സായംസന്ധ്യകള്‍ ഇഷ്ടമാണ്. ഈ വരയും ഇഷ്ടമാണ്. അന്ന് കുന്നിടിച്ചുകൊണ്ട് ലോറിയില്‍ പോയതിനുശേഷം ഇപ്പോഴാണല്ലോ കാണുന്നത്!! ഇനിയും വരയ്ക്കൂ..

    ReplyDelete
  5. നനായിട്ടുണ്ട്

    ReplyDelete
  6. ABCDEFGHIJKLMNOPQRSTUVWXYZ.PARAYAN VAKKUKAL KITTUNNILLA.ATHUKONDU AKSHARANGAL THANNITTUNDU. NINAKKISHTTAMULLATHU NEE EZHUTIKKO

    ReplyDelete
  7. FASALU RAHMAN (MYLADY PALAD)Dec 9, 2011, 9:53:00 PM

    WISH U A WONDERFUL FUTURE
    BY FASAL

    ReplyDelete
  8. ഗൂഗിൾ പ്ലസ്സിൽ വരൂ ശിഹാബ്, അവിടെ ഒരു പാട് വലിയ വരക്കാരായ ചേട്ടന്മാരുണ്ട്. അവരുടെ അഭിപ്രായം സഹായകരമാകും.

    ReplyDelete

എന്തെങ്കിലും മിണ്ടീട്ടു പോ......