3/1/11

കണ്ണേ കലൈമാനേ....

കുറച്ചുനാള്‍ മുമ്പു സംഭവിച്ച എന്റെ ഒരു ചെറിയ ശ്രമം ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.... നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് ഏറ്റവും സന്തോഷം...

18 comments:

  1. Good!!! Best wishes and hope to see more of ur posts :)

    ReplyDelete
  2. ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചപ്പോള്‍ എന്റെ അഹങ്കാരമോക്കെ ഉരുകിഒലിച്ചുപോയി.
    ദൈവം വലിയവനാണ്.ഒരു പെന്‍സില്‍ പോലും വരക്കാന്‍ അറിയാത്ത ഞാന്‍ ഇത് കാണുമ്പോള്‍ .....................

    ReplyDelete
  3. നല്ല മനോഹരമായി വരച്ചിട്ടുണ്ട് ട്ടോ .
    ആശംസകള്‍

    ReplyDelete
  4. നന്നായി ശിഹാബുദീൻ.

    വരയിൽ കൂടുതൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ, ആശംസകൾ!

    ReplyDelete
  5. നമസ്കരിച്ചിരിക്കുന്നു സുഹൃത്തേ.. എല്ലാ ആശംസകളും ... ഇനിയും ഉയരങ്ങളിലേക്ക് കുതിക്കൂ...

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു!
    ഒട്ടനവധി ശ്രദ്ധേയമായ ചിത്രങ്ങൾ
    വരക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു..

    ReplyDelete
  7. അസ്സലായിരിക്കുന്നു കേട്ടൊ,
    വരക്കുന്നവര്‍ക്കുള്ള ഒരു പ്രത്യേക കഴിവാണ് നിരീക്ഷണ പാടവം.
    വരയൊക്കെ കാണുമ്പോള്‍ അസൂയ അസൂയ :))

    ആശംസകളോടെ..

    ReplyDelete
  8. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ..
    എല്ലാ ആശംസകളും...എന്‍റെ ലോകം നിങ്ങളുടെ
    ലോകത്തിനു മുന്നില്‍ സൗഹൃദം തുറന്നു
    ഇടട്ടെ..നമ്മുടെ ലോകം മനോഹരം ആവട്ടെ..

    ReplyDelete
  9. വളരെ നന്നായി വരച്ചിട്ടുണ്ട് ഇനിയും നല്ല ഭാവനാപൂര്‍ണ മായ രജനകള്‍
    ഉണ്ടാവട്ടെ എന്ന് ആശംഷിക്കുന്നു പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു!
    ഒട്ടനവധി നല്ല ചിത്രങ്ങൾ
    വരക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു..

    ReplyDelete
  11. എല്ലാവിധ ആശംസകളും.. ധൈര്യമായി കടന്നുവരൂ ശേഖരൻ‌കുട്ടീ..

    ReplyDelete
  12. നന്നായി വരച്ചിരിക്കൂന്നൂട്ടോ....

    എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  13. ശിഹാബ്...
    ഈ ബൂലോകത്ത് ചിത്രങ്ങളുമായി ഇനിയും വെല്ലുവിളികളെ അതിജീവിച്ച് നിറഞ്ഞുനില്‍ക്കാന്‍ ദൈവം തുണക്കട്ടെ...

    ReplyDelete
  14. ശിഹാബ്‌...
    ഗ്രെയ്റ്റ് വളരെ നനായി വരച്ചിരിക്കുന്നു. എല്ലാ ഭാവുകങ്ങളും

    ReplyDelete
  15. ഭംഗിയായിട്ടുണ്ട്.

    ReplyDelete
  16. ശിഹാബിന്റെ ഈ കഴിവിനെ എത്ര അനുമോദിച്ചാലും മതി വരില്ല.
    നന്നായി വരച്ചിരിക്കുന്നു.
    ഇനിയും ഉയരങ്ങള്‍ താണ്ഡട്ടെ.

    ReplyDelete
  17. വളരെ നന്നായിട്ടുണ്ട്...ഇനിയും വരക്കുക ധാരാളം .. ആശംസകൾ..

    ReplyDelete

എന്തെങ്കിലും മിണ്ടീട്ടു പോ......