ബൂലോകത്തേക്ക് ഞാനും മനസ്സുവക്കുകയാണ്.
സാധരണ കാലുവക്കുകയാണു പതിവ്. ആ പതിവ് ഞാനൊഴിവാക്കുന്നു. ഇനി കൈ വയ്ക്കാമെന്നു കരുതിയാല്‍ അതിനും സാധിക്കുന്നില്ല. കാരണം ഞാന്‍ വിശദീകരിക്കുന്നില്ല... പകരം താഴെക്കാണുന്ന ചിത്രങ്ങള്‍ എന്നെക്കുറിച്ച് നിങ്ങളോടു വിശദീകരിയ്ക്കും. അതു കണ്ടതിനു ശേഷം നിങ്ങള്‍ തീരുമാനിക്കൂ... ഞാനാരാണെന്ന്...
(ഞാനാരാ മ്വാന്‍..!)


നിങ്ങളിലൊരാളയി എന്നെയും ഉള്‍പ്പെടുത്തുമെന്ന വിശ്വാസത്തോടെ....
സ്വന്തം ശിഹാബുദ്ദീന്‍
ബൂലോലത്തേക്ക് സ്നേഹോഷ്മളമായ സ്വാഗതം... :)
ReplyDeleteനമുക്കിവിടെ തകര്‍ക്കാം ...
കൂടെ ഉണ്ടാകും ഈ ബൂലോകവാസികള്‍ ഒന്നിച്ച്
ഈ സ്നേഹലോകത്തിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ReplyDeleteസ്വാഗതം
ReplyDeleteബൂലോകത്തേക്ക് ഊഷ്മളമായ സ്വാഗതം!
ReplyDeleteഅസാധ്യമായി ഒന്നും ഇല്ല.താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട്...
സസ്നേഹം...
വാഴക്കോടന്‍
ഹൃദയപൂര്‍വ്വം സ്വാഗതം
ReplyDeleteആശംസകള്‍.........
ReplyDeleteബൂലോകത്തേക്ക് സ്വാഗതം....
ReplyDeleteഒന്നും അസാദ്ധ്യമല്ല സുഹൃത്തേ.. തീര്‍ച്ചയായും താങ്കളുടെ ഈ ലോകത്തിനു ചുറ്റും ഞങ്ങളൊക്കെ ഉണ്ടാവും.. ആശംസകള്‍
ReplyDeleteഅനിയാ ഒന്നും പേടിക്കണ്ടാ ഞങ്ങളൊക്കെ കൂടെയുണ്ട്
ReplyDeleteആശംസകൾ.
സുസ്വാഗതം :)
ReplyDeleteബൂലോകത്തിലേക്ക് സ്വാഗതം ശിഹാബുദീന്‍
ReplyDeleteവളരെ നന്നായി വരച്ചിട്ടുണ്ട് ഇനിയും നല്ല ഭാവനാപൂര്‍ണ മായ രജനകള്‍
ReplyDeleteഉണ്ടാവട്ടെ എന്ന് ആശംഷിക്കുന്നു പ്രാര്‍ത്ഥിക്കുന്നു
വളരെ നന്നായി വരച്ചിട്ടുണ്ട് ഇനിയും നല്ല ഭാവനാപൂര്‍ണ മായ രജനകള്‍
ReplyDeleteഉണ്ടാവട്ടെ എന്ന് ആശംഷിക്കുന്നു പ്രാര്‍ത്ഥിക്കുന്നു
ആശംസകള്‍.........
ReplyDeleteനിറമനസ്സോടെ സ്വാഗതം. മിഴിവുള്ള ചിത്രത്തിനു അഭിനന്ദനങ്ങൾ
ReplyDeleteആശംസകൾ..ധൈര്യമായി മുന്നോട്ട് പോകൂ...എന്നും ബൂലോകമുണ്ടാകും കൂടെ. ഒപ്പം ഈ എളിയവനും.., ഞാനും നിങ്ങളുടെ അയൽ വാസി തന്നെയാണു..
ReplyDeleteദൈവം നന്മ വരുത്തട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ആശംസകള്‍.
ReplyDeleteഇപ്പോഴാ ഈ വഴി എത്തിയത് ശിഹാബെ..
ReplyDeleteഎന്നും എല്ലാരും കൂടെയുണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ...
സ്നേഹത്തിന്റെ, നന്മയുടെ , സൌഹൃദത്തിന്റെ ഈ ' ബൂലോകത്തേക്ക് ' ഹാര്‍ദ്ദമായ സ്വാഗതം...!
ReplyDeleteഞങ്ങളുണ്ട് കൂടെ.
ReplyDeleteആശംസകളൊടെ.........
മിണ്ടാതെങ്ങനെ പോകും?
ReplyDeleteഞാനാരാ മ്വാനെന്ന് നോക്കിയതാ. കൊള്ളാം മിടുക്കൻ.
അപ്പോ സ്വാഗതം...... മനസ്സ് വെയ്ക്കാതെ പിന്നെ ബാക്കിയെന്തുണ്ടായിട്ടും ഒരു കാര്യവുമില്ലാന്നേയ്.... അതുകൊണ്ട് പോരൂ വേഗം......
എല്ലാ ആശംസകളും അഭിനന്ദനങ്ങളും......
എപ്പോ കൂട്ടീന്ന് ചോദിച്ചാല്‍ മതി...
ReplyDeleteഅപ്പോ ഇനി തുടങ്ങുവല്ലേ?
എല്ലാ ആശംസകളും അഭിനന്ദനങ്ങളും.
ReplyDeleteശിഹാബേ ആശംസകൾ! തളരാതെ മുന്നോട്ട്!
ReplyDeleteസ്വാഗതം
ReplyDeleteഒരുപാട് സന്തോഷമുണ്ട്, നിങ്ങള്‍ കൂടെയുണ്ടെന്ന വിശ്വാസവുമുണ്ട്...
ReplyDeleteവന്നവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒത്തിരി നന്ദി....
nannaayittund kettooo...
ReplyDeleteiniyum orupaad varakkanam,kude padanathillum shradhikkanam...nee midukkana ketoo(soap allattoo)..........//
all the best dear
എന്റെ കുഞ്ഞനിയാ...........
ReplyDeleteനമുക്കിവിടെ അടിച്ചുപൊളിക്കാടാ
HELLO SHIHAB,
ReplyDeleteITHU VARE NINTE KOODEYUNDAYIRUNNA NJANGAL KOOTTUKARELLAM INIYUM NINNODOPPAMUNDU.
WELCOM TO THIS WONDERFUL WORLD FOR MAKING WONDERS
RASHU